ഐപിഎല്ലില്‍ മത്സരത്തില്‍ ക്യാച്ച് എടുക്കുന്നതിനിടെ ഡല്‍ഹി താരം ലുങ്കി എന്‍ഗിഡിയുടെ തലയ്ക്ക് ഗുരുതര പരിക്ക്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐപിഎല്ലില്‍ മത്സരത്തില്‍ ക്യാച്ച് എടുക്കുന്നതിനിടെ ഡല്‍ഹി താരം ലുങ്കി എന്‍ഗിഡിയുടെ തലയ്‌ക്ക് ഗുരുതര പരിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2026, 07:11 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഐപിഎല്‍ 2026-ല്‍ ശനിയാഴ്ച നടന്ന ഡല്‍ഹി ക്യാപിറ്റല്‍സ് – പഞ്ചാബ് കിങ്സ് മത്സരത്തിനിടെ ഡല്‍ഹി പേസര്‍ ലുങ്കി എന്‍ഗിഡിക്ക് ഗുരുതരമായി പരിക്കേറ്റു. പഞ്ചാബ് താരം പ്രിയാന്‍ഷ് ആര്യയുടെ ക്യാച്ച് എടുക്കാനുള്ള ശ്രമത്തിനിടെയാണ് ദക്ഷിണാഫ്രിക്കന്‍ താരത്തിന് തലയ്‌ക്ക് പരിക്കേറ്റത്. പഞ്ചാബ് ഇന്നിങ്സിലെ മൂന്നാം ഓവറിലായിരുന്നു സംഭവം. അക്‌സര്‍ പട്ടേലിന്റെ പന്തില്‍ പ്രിയാന്‍ഷ് ആര്യ അടിച്ച പന്ത് മിഡ് ഓഫ് ദിശയിലേക്ക് ഉയര്‍ന്നുപൊങ്ങി. പന്ത് കൈപ്പിടിയിലൊതുക്കാന്‍ പിന്നിലേക്ക് ഓടിയ എന്‍ഗിഡിക്ക് പന്തിന്റെ വേഗതയും ദിശയും കൃത്യമായി കണക്കുകൂട്ടാന്‍ സാധിച്ചില്ല.

ക്യാച്ച് എടുക്കാനുള്ള ശ്രമത്തിനിടെ പിന്നിലേക്ക് മറിഞ്ഞു വീണ താരത്തിന്റെ തല അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലെ കടുപ്പമേറിയ ഔട്ട്ഫീല്‍ഡില്‍ അതിശക്തമായി അടിക്കുകയായിരുന്നു. നിലത്തുവീണയുടനെ തലയില്‍ കൈവെച്ച് എന്‍ഗിഡി വേദനകൊണ്ട് പുളയുന്നതും പിന്നീട് ചലനമറ്റ രീതിയില്‍ കിടക്കുന്നതും കണ്ടതോടെ സഹതാരങ്ങളും ഗ്രൗണ്ട് സ്റ്റാഫും അങ്ങോട്ടേക്ക് ഓടിയെത്തി. മെഡിക്കല്‍ സംഘം ഉടന്‍ തന്നെ മൈതാനത്തെത്തി താരത്തെ പരിശോധിച്ചു. ഒരു മിനിറ്റിലധികം താരം ചലനമില്ലാതെ കിടന്നത് സ്റ്റേഡിയത്തെയാകെ നിശബ്ദമാക്കി.

തുടര്‍ന്ന് സ്‌ട്രെച്ചറും പിന്നാലെ ആംബുലന്‍സും ഗ്രൗണ്ടിലേക്ക് എത്തിച്ചു. എന്‍ഗിഡിയുടെ കഴുത്തിന് പരിക്കേല്‍ക്കാതിരിക്കാന്‍ ‘നെക്ക് ബ്രേസ്’ ധരിപ്പിച്ച ശേഷമാണ് സ്‌ട്രെച്ചറില്‍ മൈതാനത്തിന് പുറത്തേക്ക് കൊണ്ടുപോയത്. പഞ്ചാബ് കിങ്സ് പരിശീലകന്‍ റിക്കി പോണ്ടിങ്ങും മൈതാനത്തെത്തി താരത്തിന്റെ ആരോഗ്യസ്ഥിതി അന്വേഷിച്ചു. എന്‍ഗിഡി മെഡിക്കല്‍ സംഘത്തിന്റെ ചോദ്യങ്ങളോട് പ്രതികരിച്ചത് ചെറിയൊരു ആശ്വാസമായെങ്കിലും പരിക്ക് ഗുരുതരമാണെന്നാണ് പ്രാഥമിക സൂചന.

ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാമ്പില്‍ വലിയ ആശങ്കയാണ് ഈ അപകടം ഉണ്ടാക്കിയിരിക്കുന്നത്. എന്‍ഗിഡിക്ക് ഈ മത്സരത്തില്‍ ഇനി പന്തെറിയാന്‍ സാധിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്കായി താരത്തെ ആശുപത്രിയിലേക്ക് മാറ്റി.

Tags: IPLlungi ngidiserious injury
Share
Tweet
SendShare

More News from this section

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

കളിച്ച മൈതാനം ഇനി അവരുടെ പേരില്‍; പോളാര്‍ഡിനും ബ്രാവോയ്‌ക്കും നരെയ്നും അപൂര്‍വ ആദരം

15കാരന്റെ ബാറ്റില്‍ മറ്റൊരു ചരിത്രം; ദുലീപ് ട്രോഫിയില്‍ പുതിയ റെക്കോര്‍ഡുമായി വൈഭവ് സൂര്യവംശി

അവസാന പന്തിൽ സിക്സർ! കാലിക്കറ്റിനെതിരെ തൃശൂരിന് നാടകീയ ജയം

രോഹൻ കുന്നുമ്മലിന്റെ മികവിൽ കൊച്ചിക്കെതിരെ അനായാസ വിജയവുമായി കാലിക്കറ്റ്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

Latest News

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies