അനുമതിയില്ലാതെ ഗതാഗത സേവനങ്ങൾ നൽകിയാൽ കനത്ത ശിക്ഷ; ബസുകൾക്കും ആഡംബര വാഹനങ്ങൾക്കും ദുബായ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ മുന്നറിയിപ്പ്
ദുബായ്: ദുബായിൽനിന്ന് മറ്റ് എമിറേറ്റുകളിലേക്ക് ബസ്, ആഡംബര വാഹനങ്ങൾ എന്നിവയിൽ അനുമതിയില്ലാതെ ഗതാഗത സേവനങ്ങൾ നൽകിയാൽ കനത്ത ശിക്ഷ. സ്വകാര്യ കമ്പനികൾക്ക് ബസുകളും ആഡംബര വാഹനങ്ങളും വാടകയ്ക്ക് ...

