അനുമതിയില്ലാതെ ഗതാഗത സേവനങ്ങൾ നൽകിയാൽ കനത്ത ശിക്ഷ; ബസുകൾക്കും ആഡംബര വാഹനങ്ങൾക്കും ദുബായ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ മുന്നറിയിപ്പ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

അനുമതിയില്ലാതെ ഗതാഗത സേവനങ്ങൾ നൽകിയാൽ കനത്ത ശിക്ഷ; ബസുകൾക്കും ആഡംബര വാഹനങ്ങൾക്കും ദുബായ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2024, 11:32 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: ദുബായിൽനിന്ന് മറ്റ് എമിറേറ്റുകളിലേക്ക് ബസ്, ആഡംബര വാഹനങ്ങൾ എന്നിവയിൽ അനുമതിയില്ലാതെ ഗതാഗത സേവനങ്ങൾ നൽകിയാൽ കനത്ത ശിക്ഷ. സ്വകാര്യ കമ്പനികൾക്ക് ബസുകളും ആഡംബര വാഹനങ്ങളും വാടകയ്‌ക്ക് എടുത്ത് സർവീസുകൾ നടത്തുന്നതിന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ പെർമിറ്റ് എടുക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി

അനുമതിയില്ലാതെ ആഡംബര വാഹനങ്ങളിൽ യാത്രക്കാരെ കയറ്റിയാൽ 20,000 ദിർഹവും ബസുകളിൽ ആളുകളെ കയറ്റിയാൽ 10,000 ദിർഹവുമാണ് പിഴ. സ്വകാര്യ കമ്പനികൾക്ക് ബസുകളും ആഡംബര വാഹനങ്ങളും വാടകയ്‌ക്ക് എടുത്ത് സർവീസുകൾ നടത്തുന്നതിന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ നഖ്‌ൽ സേവനം വഴി ഡിജിറ്റൽ പെർമിറ്റ് എടുക്കണം .

ആർ.ടി.എ.യുടെ വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. വാഹന ഉടമസ്ഥത തെളിയിക്കുന്ന രേഖ, അപേക്ഷിക്കുന്ന സ്ഥാപനവും വാടക വാഹനക്കമ്പനിയും തമ്മിലുള്ള ഗതാഗതക്കരാറിന്റെ പകർപ്പ്, ട്രേഡ് ലൈസൻസിന്റെ പകർപ്പ്, ഡ്രൈവറുടെ ലൈസൻസിന്റെ പകർപ്പ്, ഡ്രൈവറുടെ ഫോട്ടോ എന്നിവ സഹിതമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. യാത്രക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സേവന നിരക്ക് നൽകേണ്ടത്

Tags: dubaiBusfineemiratesPermitLuxurious vehicles
Share
Tweet
SendShare

More News from this section

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

More Gulf News

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies