ഇസ്രോയുടെ കരുത്തൻ; LVM 3 റോക്കറ്റ് വാണിജ്യവത്കരിക്കുന്നു; ബഹിരാകാശ പദ്ധതികളിൽ സ്വകാര്യ പങ്കാളിത്തം വർദ്ധിപ്പിക്കാനുള്ള നീക്കത്തിൽ പുത്തൻ ചുവടുവെപ്പ്
ബെംഗളൂരു: ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളിൽ സ്വകാര്യ പങ്കാളിത്തം വർദ്ധിപ്പിക്കാനുള്ള നീക്കത്തിൽ പുത്തൻ ചുവടുമായി ഇസ്രോ. ഐഎസ്ആർഒയുടെ കരുത്തേറിയ വിക്ഷേപണ വാഹനമായ ലോഞ്ച് വെഹിക്കിൾ മാർക്ക് 3( എൽവിഎം ...