ആരാധകരെ ആവേശത്തിൽ ആറാടിക്കാൻ സലാർ; ഉഗ്രൻ അപ്ഡേറ്റ് പുറത്ത്
പ്രഭാസ് നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം സലാറിന്റെ പുതിയ അപ്ഡേറ്റ് പുറത്ത്. പ്രഭാസ് നായകനായെത്തുന്ന ചിത്രത്തിന്റെ ആദ്യ ഗാനം നാളെ പറത്തുവരുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. പ്രശാന്ത് നീലിന്റെ ...

