മുതിർന്ന സംഘ പ്രചാരകനും ബാലഗോകുലം മാർഗദർശിയുമായ എം.എ സാർ അന്തരിച്ചു
കൊച്ചി: മുതിർന്ന സംഘ പ്രചാരകനും ബാലഗോകുലം മാർഗദർശിയുമായ എം.എ സാർ എന്ന എം.എ കൃഷ്ണൻ അന്തരിച്ചു. 97 വയസ്സായിരുന്നു. പ്രായാധിക്യം മൂലം വിശ്രമജീവിതം നയിക്കുകയായിരുന്നു. ആർഎസ്എസ് സംസ്ഥാന ...

