ഇരിക്കാനോ മലർന്നു കിടക്കാനോ കഴിയില്ല; 32 വർഷമായി കമിഴ്ന്നുകിടന്ന് ജീവിതം; ഇക്ബാലിന്റെ ദുരിതജീവിതത്തിൽ കൈത്താങ്ങായി എംഎ യൂസഫലി
ആലപ്പുഴ; ഇരിക്കാനോ മലർന്നു കിടക്കാനോ കഴിയാതെ 32 വർഷമായി കമിഴ്ന്നുകിടന്ന് ദുരിതജീവിതം അനുഭവിക്കുന്ന ആലപ്പുഴ ചാത്തനാട് താണുപറമ്പിൽ മുഹമ്മദ് ഇക്ബാലിന് സഹായവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ ...