കണ്ടല സഹകരണ തട്ടിപ്പ്; ഒരു കോടി നിക്ഷേപിച്ചവരുടെ വിവരങ്ങളില്ല, ഭാസുരാംഗന്റെ മകന്റെ ആഡംബര കാറിന്റെ രേഖകൾ പിടിച്ചെടുത്ത് ഇഡി
തിരുവനന്തപുരം: കണ്ടല സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്ത് ഇഡി. നാല് ഉദ്യോഗസ്ഥരെയാണ് ചോദ്യം ചെയ്യുന്നത്. ഒരു കോടി നിക്ഷേപിച്ചവരുടെ വിവരങ്ങൾ ...