എം.ജി.എസ് ചരിത്രനിർമ്മിതിയിൽ സത്യസന്ധത പുലർത്തി; ഇടത് ചരിത്രകാരന്മാരുടെ ചരിത്രവിരുദ്ധതയെനിർഭയം പ്രതിരോധിച്ചു; വിയോഗം ദേശീയ നഷ്ടം: രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: കേരളത്തിന്റെ മഹാനായ ചരിത്ര പണ്ഡിതനായിരുന്നു അന്തരിച്ച എം ജി എസ് നാരായണൻ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. "ഇടത് ചരിത്രകാരന്മാർ ചരിത്ര ...



