എം.ജി.എസ് ചരിത്രനിർമ്മിതിയിൽ സത്യസന്ധത പുലർത്തി; ഇടത് ചരിത്രകാരന്മാരുടെ ചരിത്രവിരുദ്ധതയെനിർഭയം പ്രതിരോധിച്ചു; വിയോഗം ദേശീയ നഷ്ടം: രാജീവ് ചന്ദ്രശേഖർ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എം.ജി.എസ് ചരിത്രനിർമ്മിതിയിൽ സത്യസന്ധത പുലർത്തി; ഇടത് ചരിത്രകാരന്മാരുടെ ചരിത്രവിരുദ്ധതയെനിർഭയം പ്രതിരോധിച്ചു; വിയോഗം ദേശീയ നഷ്ടം: രാജീവ് ചന്ദ്രശേഖർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2025, 03:45 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേരളത്തിന്റെ മഹാനായ ചരിത്ര പണ്ഡിതനായിരുന്നു അന്തരിച്ച എം ജി എസ് നാരായണൻ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

“ഇടത് ചരിത്രകാരന്മാർ ചരിത്ര രചനയിൽ നടത്തിയ രാഷ്‌ട്രീയ ഇടപെടലുകളെ അദ്ദേഹം നിരന്തരം എതിർത്തിരുന്നു. വ്യാജ ചരിത്ര നിർമ്മിതികളെ തുറന്നു കാട്ടി. രാഷ്‌ട്രീയ താല്പര്യങ്ങൾക്കനുസരിച്ചല്ല ചരിത്ര പഠനം നടത്തേണ്ടത് എന്ന നിലപാട് എംജിഎസ് എക്കാലവും സ്വീകരിച്ചു. കേരളത്തിന്റെ മധ്യകാല ചരിത്രത്തേപ്പറ്റിയുള്ള അദ്ദേഹത്തിന്റെ പഠനങ്ങൾ ഏറെ പ്രധാനപ്പെട്ടവയാണ്. ചേര രാജാക്കന്മാരെപ്പറ്റി ആധികാരിക പഠനം നടത്തി അദ്ദേഹം ശ്രദ്ധ നേടി. തനിക്ക് ശരിയെന്നു തോന്നുന്നത് ആരെയും ഭയക്കാതെ അദ്ദേഹം പറഞ്ഞു. ഒന്നര പതിറ്റാണ്ടു കാലം കാലിക്കറ്റ് സർവകലാശ്ശാല ചരിത്ര വിഭാഗം മേധാവിയായി പ്രവർത്തിച്ച് ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ശരിയായ ചരിത്ര പഠനം അദ്ദേഹം നൽകി.”

ഊഹങ്ങൾ വെച്ചുള്ള ചില കേന്ദ്രങ്ങളുടെ ചരിത്ര രചനയെ അദ്ദേഹം എക്കാലവും എതിർത്തിരുന്നതായും ബിജെപി സംസ്ഥാന അധ്യക്ഷൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

എം ജി എസിന്റെ കോഴിക്കോട് മലാപ്പറമ്പിലെ വസതിയിലെത്തി ബിജെപി അധ്യക്ഷൻ ആദരാഞ്ജലികൾ അർപ്പിച്ചു.

Tags: M. G. S. NarayananMGS Narayanan
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies