വാടക വാങ്ങിവെച്ചാൽ മതിയോ?? ലിഫ്റ്റ് റിപ്പയർ ചെയ്യാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ബാങ്ക് മാനേജരുടെ കരണത്തടിച്ച് കരുണാനിധിയുടെ കൊച്ചുമകൾ
ചെന്നൈ: ബാങ്ക് മാനജേരുടെ കരണത്തടിച്ച് മുൻ കേന്ദ്രമന്ത്രി എം.കെ. അഴഗിരിയുടെ മകൾ കയൽവിഴി. എസ്.ബി.ഐ അടയാർ ശാഖാ മാനേജരെയാണ് കയൽവിഴി മർദ്ദിച്ചത്. മുൻ തമിഴ്നാട് മുഖ്യമന്ത്രി എം. ...


