രാഹുലിന്റെ നേതൃത്വം പരാജയം; കോൺഗ്രസ് മാറി ചിന്തിക്കണം; വിമർശനവുമായി പ്രണബ് കുമാർ മുഖർജിയുടെ മകൾ ശർമ്മിഷ്ഠാ മുഖർജി
ന്യൂഡൽഹി: രാഹുലിന്റെ നേതൃത്വത്തിനെതിരെ കോൺഗ്രസ് നേതാവും മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയുടെ മകളുമായി ശർമ്മിഷ്ഠാ മുഖർജി. കഴിഞ്ഞ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പിലും രാഹുലിന്റെ നേതൃത്വം പരാജയപ്പെട്ടതിനാൽ ...


