രാഹുലിന്റെ നേതൃത്വം പരാജയം; കോൺ​ഗ്രസ് മാറി ചിന്തിക്കണം; വിമർശനവുമായി പ്രണബ് കുമാർ മുഖർജിയുടെ മകൾ ശർമ്മിഷ്ഠാ മുഖർജി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുലിന്റെ നേതൃത്വം പരാജയം; കോൺ​ഗ്രസ് മാറി ചിന്തിക്കണം; വിമർശനവുമായി പ്രണബ് കുമാർ മുഖർജിയുടെ മകൾ ശർമ്മിഷ്ഠാ മുഖർജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2024, 05:51 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാഹുലിന്റെ നേതൃത്വത്തിനെതിരെ കോൺ​ഗ്രസ് നേതാവും മുൻ രാഷ്‌ട്രപതി പ്രണബ് കുമാർ മുഖർജിയുടെ മകളുമായി ശർമ്മിഷ്ഠാ മുഖർജി. കഴിഞ്ഞ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പിലും രാഹുലിന്റെ നേതൃത്വം പരാജയപ്പെട്ടതിനാൽ വരുന്ന തിരഞ്ഞെടുപ്പിൽ മറ്റാരെയെങ്കിലും ഉയർത്തിക്കാണിക്കാൻ കോൺ​ഗ്രസ് തയ്യാറാകണമെന്നും പറഞ്ഞു. ‘പ്രണബ്, മൈ ഫാദർ: എ ഡോട്ടർ റിമെമ്പേഴ്‌സ്’ എന്ന തന്റെ പുസ്തകത്തിലാണ് ശർമ്മിഷ്ഠയുടെ വാക്കുകൾ.

ആവശ്യമെങ്കിൽ നെഹ്റു കുടുംബത്തിന് പുറത്തേക്ക് നോക്കണം. രാഹുലിന്റെ നേതൃത്വത്തിൽ 2014, 2019 രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ കോൺ​ഗ്രസിന് ദയനീയ പരാജയമാണ് സംഭവിച്ചത്. കോൺ​ഗ്രസിന്റെ തിരഞ്ഞെടുപ്പ് മുഖം തന്നെ രാഹുലായിരുന്നു. ഒരു നേതാവിന്റെ കീഴിൽ പാർട്ടി തുടർച്ചയായി പരാജയപ്പെടുന്നുണ്ടെങ്കിൽ ആ മുഖം മാറാൻ കോൺ​ഗ്രസ് തയ്യാറാകണമെന്ന് മുഖർജി പറഞ്ഞു.

2014-ൽ കോൺ​ഗ്രസ് 19.67 ശതമാനം വോട്ട് ഷെയറുമായി 52 സീറ്റുകളാണ് നേടിയത്. 2014-ൽ 44 സീറ്റുകൾ മാത്രമാണ് നേടിയത്. അതേസമയം, മറുവശത്ത് ബിജെപി 2014-ൽ 282 സീറ്റിൽ നിന്നും 2019 എത്തുമ്പോൾ 303 സീറ്റുമായി വളർന്നുവെന്നും കോൺ​ഗ്രസിനുള്ളിൽ അഭിപ്രായ സ്വതന്ത്ര്യത്തിന് അവസരമില്ലെന്നും ശർമ്മിഷ്ഠ വിമർശിച്ചു.

കോൺഗ്രസ്സിനെ കുറിച്ചും രാഹുലിന്റെ നേതൃഗുണത്തെ കുറിച്ചുമുള്ള മുൻ രാഷ്‌ട്രപതിയുടെ നിരീക്ഷണങ്ങളിലേക്ക് വെളിച്ചം വീശുന്ന പുസ്തകമാണ് ശർമ്മിഷ്ഠയുടേത്. കോൺ​ഗ്രസിനെതിരെ കടുത്ത വിമർശനമാണ് പുസ്കത്തിൽ കൂടി ശർമ്മിഷ്ഠ നടത്തുന്നത്.

Tags: CongressBJPM.P RahulSharmishta Mukharjee
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies