എംടിയുടെ സിനിമകളിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കി സംഗീതാര്‍ച്ചന, പുസ്തകപ്രദർശനം ; ഫോട്ടോപ്രദര്‍ശനം; സാംസ്‌കാരിക വകുപ്പിന്റെ എം ടി അനുസ്മരണം ഡിസംബർ 31 ന്
തിരുവനന്തപുരം: അന്തരിച്ച സാഹിത്യകാരൻ എം.ടി.വാസുദേവന്‍ നായര്‍ക്ക് ആദരവര്‍പ്പിക്കുന്നതിനായി സാംസ്‌കാരിക വകുപ്പ് സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം തിരുവനന്തപുരം ടഗോര്‍ തിയറ്ററില്‍ 31ന് വൈകിട്ട് 3ന്. സമ്മേളനം മുഖ്യമന്ത്രി പിണറായി ...