“ഗ്രാമം കാണാം, പക്ഷെ ഇപ്പോൾ കണ്ണാന്തളിപ്പൂക്കളില്ല……. ഒരു പരിസ്ഥിതിവാദി സാഹിത്യകാരനായപ്പോൾ
സാഹിത്യകാരൻ എന്നതിനുപരി എന്നും പരിസ്ഥിതിവാദി കൂടിയായിരുന്നു എം.ടി. വാസുദേവൻ നായർ. നിളാ നദിയേയും ചുറ്റുമുള്ള പരിസ്ഥിതി പ്രശ്‌നങ്ങളെയും കുറിച്ച് പലപ്പോഴായി എഴുതിയ ലേഖനങ്ങൾ അദ്ദേഹം 'കണ്ണാന്തളിപൂക്കളുടെ കാലം' ...