വെറും 9 രൂപയ്ക്ക് വയറുനിറയെ ഭക്ഷണം; മഹാകുംഭമേളയ്ക്ക് എത്തുന്നവർക്കായി അത്യാധുനിക ഹോട്ടൽ; ‘മാ കി രസോയി’ ഉദ്ഘാടനം ചെയ്ത് യോഗി ആദിത്യനാഥ്
സനാതന ധർമത്തിൽ വിശ്വസിക്കുന്നവരുടെ സമ്മേളനമാണ് മഹാകുംഭമേള. ലോകത്തിൻ്റെ വിവിധ കോണിൽ നിന്നായി കോടികണക്കിന് പേരാകും പ്രയാഗ്രാജിലെ ത്രിവേണി സംഗമത്തിലേക്ക് എത്തിച്ചേരുക. മഹാകുംഭമേളയ്ക്കായി വിപുലമായ സൗകര്യങ്ങളാണ് യോഗി സർക്കാർ ...

