റിലീസിനൊരുങ്ങി മാരിവില്ലിൻ ഗോപുരങ്ങൾ; ഈ മാസം തീയേറ്ററുകളിലെത്തും
ഇന്ദ്രജിത്ത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മാരിവില്ലിൻ ഗോപുരങ്ങൾ. നവാഗതനായ അരുൺബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരും പ്രധാന ...

