‘പച്ചപ്പനം തത്ത’യ്‌ക്ക് വിട; മച്ചാട്ട് വാസന്തി അന്തരിച്ചു
പഴയകാല നാടക-സിനിമ ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു. 81 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നാണ് അന്ത്യം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. സംഗീതസംവിധായകൻ ബാബുരാജിന്റെ ശിഷ്യയാണ്. അദ്ദേഹത്തിന്റെ ...

