'പച്ചപ്പനം തത്ത'യ്ക്ക് വിട; മച്ചാട്ട് വാസന്തി അന്തരിച്ചു
Monday, August 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘പച്ചപ്പനം തത്ത’യ്‌ക്ക് വിട; മച്ചാട്ട് വാസന്തി അന്തരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2024, 11:00 pm IST
Facebook
Twitter
WhatsAppTelegram

പഴയകാല നാടക-സിനിമ ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു. 81 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നാണ് അന്ത്യം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. സംഗീതസംവിധായകൻ ബാബുരാജിന്റെ ശിഷ്യയാണ്. അദ്ദേഹത്തിന്റെ സംഗീതസംഘത്തിലെ അംഗവുമായിരുന്നു.

മച്ചാട്ട് കൃഷ്ണന്റെയും കല്യാണിയുടെയും മകളായി കണ്ണൂരിലാണ് വാസന്തി ജനിച്ചത്. നിരവധി സിനിമകളിൽ പിന്നണിഗാനം പാടിയിട്ടുള്ള വാസന്തി, മിന്നാമിനുങ്ങ് എന്ന സിനിമയിലാണ് ആദ്യമായി ആലപിച്ചത്. അനവധി നാടകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ‘പച്ചപ്പനം തത്തേ പുന്നാര പൂമുത്തേ ‘ എന്ന പാട്ടിന്റെ പഴയ ഈണം പാടിയത് മച്ചാട്ട് വാസന്തിയായിരുന്നു.

Tags: Machatt Vasanthi
Share
Tweet
SendShare

More News from this section

വീടിന് തീപിടിച്ച് അമ്മയും മകനും മരിച്ചു; സംഭവത്തില്‍ ദുരുഹൂത എന്ന് പോലീസ്

കായലില്‍ വീണ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം; നീണ്ടകരയില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ 11-ാം ദിവസവും

കസ്റ്റഡി ആവശ്യം തള്ളി; ടി.ജി. മോഹൻദാസിന് ജാമ്യം, പ്രോസിക്യൂഷൻ വാദത്തിന് തിരിച്ചടി

‘മത്സ്യത്തൊഴിലാളികളുടെ വോട്ട് വാങ്ങിയാണ് മന്ത്രിമാർ അധികാരത്തിലെത്തിയത്, മറക്കരുത്’; മന്ത്രിമാരോട് പൊട്ടിത്തെറിച്ച് കാണാതായ ജോണിന്റെ മകൾ

യൂണിഫോമിനായി സഹപ്രവർത്തകർ നൽകിയ 7 ലക്ഷം രൂപ ഓൺലൈൻ ചീട്ടുകളിച്ച് കളഞ്ഞു; പൊലീസുകാരനെതിരെ കേസ്

തൃശൂരിൽ പന്നിപ്പനി; കുന്നംകുളം പിഗ് ബ്രീഡിങ് യൂണിറ്റിൽ രോഗബാധ; നിയന്ത്രണങ്ങളുമായി ഭരണകൂടം

Latest News

യുഎസ് ഓപ്പണിന് മുന്നേ വലിയ തിരിച്ചടി; പരിക്കിനെ തുടര്‍ന്ന് സിന്‍സിനാറ്റി മാസ്റ്റേഴ്‌സില്‍ നിന്ന് ജാനിക് സിന്നര്‍ പുറത്ത്

11 വർഷം കൊണ്ട് 8 അടി 10 ഇഞ്ച് നീളമുള്ള മുടി; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഉത്തരാഖണ്ഡിലെ രേണു ധരിയാൽ

തായ്ലന്‍ഡില്‍ വെങ്കലത്തിളക്കം; കിംഗ്‌സ് കപ്പില്‍ ഇന്ത്യയ്‌ക്ക് ചരിത്രനേട്ടം, ഏഷ്യന്‍ ഗെയിംസിന് മുന്നേ പ്രതീക്ഷയേറി ഇന്ത്യന്‍ ടീം

തായ്‌ക്വോണ്ടോ മത്സരത്തിനിടെ എതിരാളിയുടെ ചവിട്ടേറ്റ് പ്ലസ്ടു വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്; ഐസിയുവില്‍ ചികിത്സ

പന്ത് ഹൈവേയിലേക്ക്, പിന്നാലെ കാറുകള്‍ കൂട്ടിയിടിച്ചു; ഫുട്‌ബോള്‍ മത്സരത്തിനിടെ ഞെട്ടിക്കുന്ന അപകടം, വീഡിയോ വൈറല്‍

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ‘ജിഎസ്ടി കൊള്ള’? ബലിത്തറയുടെ പേരിൽ പൂജാരിമാരിൽ നിന്ന് 18% നികുതി; ബില്ലിലും ക്രമക്കേട്

വീണ്ടും ന്യൂനമർദ സാധ്യത; വെള്ളിയാഴ്ച വരെ മഴ തുടരും, പത്തനംതിട്ടയിലും ഇടുക്കിയിലും ശക്തമായ കാറ്റിന് മുന്നറിയിപ്പ്

രക്ഷാപ്രവർത്തന വാഹനത്തിന് പിഴയിട്ട സംഭവം; എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം, ഇന്ന് മുതൽ ‘സീറോ ചലാൻ’ സമരവുമായി ജീവനക്കാരുടെ സംഘടനകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies