കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’
കാഠ്മണ്ഡു: തേൻ കഴിച്ച് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് 59കാരൻ ആശുപത്രിയിൽ. നേപ്പാളിൽ നിന്നുള്ള പ്രാദേശികമായി ശേഖരിച്ച ‘മാഡ് ഹണി’ (Mad Honey) 15–20 മില്ലി കഴിച്ച് ഒരു ...

