മാഡം ഭിക്കാജി കാമ; വിദേശമണ്ണിൽ ആദ്യമായി ഭാരത പതാക ഉയർത്തിയ ധീരവനിത; ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി അഹോരാത്രം പ്രയത്നിച്ചവൾ
ഭാരതീയ വനിതകൾ എല്ലാ മേഖലകളിലും തങ്ങളുടെ പ്രവർത്തനക്ഷമത പ്രദർശിപ്പിച്ചിട്ടുണ്ട്. അത് ഭാരതത്തിൻറെ സാംസ്കാരിക പൈതൃകം ആരംഭിച്ച നാൾ തൊട്ടു തുടങ്ങി വിദ്യാഭ്യാസത്തിൻ്റെയും വിജ്ഞാനത്തിൻ്റെയും മേഖലകളിലും എഴുത്തിൻ്റെയും ടെക്നോളജിയുടെയും ...