‘വർഷങ്ങൾക്ക് മുമ്പ് ഇവരെ സ്കെച്ച് ചെയ്തതാണ്’; തലസ്ഥാനത്തെ ഗുണ്ടാസംഘ കുടിപ്പകയുടെ കഥ പറയുന്ന ഗ്യാങ്സ്റ്റർ ത്രില്ലർ; അങ്കം അട്ടഹാസം ട്രയിലർ വൈറൽ
ത്രില്ലടിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാൽ നിറഞ്ഞ " അങ്കം അട്ടഹാസം " സിനിമയുടെ ട്രയിലർ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ട്രിയാനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുജിത് എസ് നായർ രചനയും ...



