ഏറെയിഷ്ടം നകുലൻ-ഗംഗ ജോഡിയോട് ; മലയാള സിനിമയിൽ ആരാധന തോന്നിയത് ആ നടിയോട് മാത്രം : മാധവ് സുരേഷ്
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഏറെയിഷ്ടം നകുലൻ-ഗംഗ ജോഡിയോട് ; മലയാള സിനിമയിൽ ആരാധന തോന്നിയത് ആ നടിയോട് മാത്രം : മാധവ് സുരേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2024, 10:23 pm IST
Facebook
Twitter
WhatsAppTelegram

സുരേഷ് ​ഗോപി ശോഭനയോടൊപ്പം അഭിനയിക്കുന്നത് കാണാനാണ്
തനിക്ക് ഏറ്റവും ഇഷ്ടമെന്ന് മകൻ മാധവ് സുരേഷ്. ന​കുലൻ- ​ഗം​ഗ ജോഡി തനിക്ക് പ്രിയപ്പെട്ടതാണെന്നും ഏറ്റവും ആരാധന തോന്നിയിട്ടുള്ള നടിയാണ് ശോഭനയെന്നും മാധവ് സുരേഷ് പറഞ്ഞു. പുതിയ ചിത്രമായ കുമ്മാട്ടിക്കളിയുടെ പ്രെമോഷന്റെ ഭാ​ഗമായി സ്വകാര്യ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മാധവിന്റെ പ്രതികരണം.

അച്ഛനോടൊപ്പം ആര് അഭിനയിക്കുന്നത് കാണാനാണ് ഇഷ്ടമെന്ന ചോദ്യത്തിന് അത് ആലോചിക്കേണ്ട കാര്യം പോലുമില്ലന്നായിരുന്നു മാധവിന്റെ മറുപടി.”അച്ഛനൊപ്പം ശോഭന മാം അഭിനയിച്ച ​ഗം​ഗ എന്ന കഥാപാത്രത്തെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ശോഭന മാമിനെപോലെ ഒരു അഭിനേത്രിയെ മണിച്ചിത്രത്താഴിന് ശേഷം പിന്നീട് മലയാള സിനിമയിൽ കണ്ടിട്ടില്ല. കെപിഎസ് സി ലളിതാമ്മ, കവിയൂർ പൊന്നമ്മ ഇവരൊക്കെ മോശമാണെന്നല്ല പറയുന്നത്. പല കഥാപാത്രങ്ങളും പല രീതിയിൽ അഭിനയിക്കുന്നതിൽ ശോഭനയല്ലാതെ മറ്റൊരു നടിയെ ആലോചിക്കാൻ പോലും സാധിക്കില്ല. അച്ഛന്റെ നായികയായി പല സിനിമയിൽ അവർ അഭിനയിച്ചിട്ടുണ്ട്. ഒരുപാട് ഇഷ്ടം തോന്നിയിട്ടുള്ള നടിയാണ് ശോഭന”.

അച്ഛൻ ചെയ്ത സിനിമയിലെ ഏത് കഥാപാത്രം ചെയ്യാനാണ് താത്പര്യമെന്ന് എന്നോട് ചോദിച്ചാൽ അത് ലേലം ആയിരിക്കും. ആക്ഷൻസും വൈകാരികതയും സന്തോഷവും എല്ലാ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സിനിമയാണത്. ഭാവിയിലായാലും അങ്ങനെയൊരു കഥാപാത്രം ചെയ്യാൻ എന്നെ വിളിക്കുകയാണെങ്കിൽ അത് സന്തോഷത്തോടെ സ്വീകരിക്കുമെന്നും മാധവ് സുരേഷ് പറഞ്ഞു.

Tags: Suresh Gopimadav sureshNAKULAN -GANGA
Share
Tweet
SendShare

More News from this section

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

Latest News

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies