‘ കോഴയോ അതെന്തെന്ന രീതിയിൽ എം കെ രാഘവൻ’; വാദങ്ങൾ നിഷേധിച്ച് ഉദ്യോഗാർത്ഥി; മാടായി കോളേജിലെ നിയമനങ്ങൾക്ക് കോഴ നിർബന്ധമെന്ന് ആരോപണം
കണ്ണൂർ: മാടായി കോളേജ് നിയമനത്തിൽ കോഴ വാങ്ങിയിട്ടില്ലെന്ന എം കെ രാഘവൻ എംപിയുടെ വാദം നിഷേധിച്ച് ഉദ്യോഗാർത്ഥി ടി വി നിധീഷ്. എം കെ രാഘവൻ പറയുന്നത് ...