' കോഴയോ അതെന്തെന്ന രീതിയിൽ എം കെ രാഘവൻ'; വാദങ്ങൾ നിഷേധിച്ച് ഉദ്യോഗാർത്ഥി; മാടായി കോളേജിലെ നിയമനങ്ങൾക്ക് കോഴ നിർബന്ധമെന്ന് ആരോപണം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ കോഴയോ അതെന്തെന്ന രീതിയിൽ എം കെ രാഘവൻ’; വാദങ്ങൾ നിഷേധിച്ച് ഉദ്യോഗാർത്ഥി; മാടായി കോളേജിലെ നിയമനങ്ങൾക്ക് കോഴ നിർബന്ധമെന്ന് ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2024, 04:25 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: മാടായി കോളേജ് നിയമനത്തിൽ കോഴ വാങ്ങിയിട്ടില്ലെന്ന എം കെ രാഘവൻ എംപിയുടെ വാദം നിഷേധിച്ച് ഉദ്യോഗാർത്ഥി ടി വി നിധീഷ്. എം കെ രാഘവൻ പറയുന്നത് കള്ളമാണെന്നും ഇന്റർവ്യൂവിന്റെ പേരിൽ 10 ലക്ഷവും ജോലി ലഭിച്ചാൽ വീണ്ടും 5 ലക്ഷം രൂപയും വാങ്ങിയാണ് മാടായി കോളേജിൽ നിയമനം നടക്കുന്നതെന്നും ടി വി നിധീഷ് ആരോപിച്ചു.

2024 ജൂലൈ 31 നാണ് മാടായി കോളേജ് ഓഫീസ് അറ്റൻഡർ തസ്തികയിലേക്ക് (ഭിന്നശേഷി വിഭാഗം) മൂന്നും കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികയിലേക്ക് ഒരൊഴിവും കാണിച്ച് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചത്. ഡിസംബർ 7 നായിരുന്നു ഇന്റർവ്യൂ. എന്നാൽ മേൽപറഞ്ഞ തസ്തികയിലെ ഒഴിവുകളിലേക്ക്  എം കെ രാഘവൻ, ബന്ധുവും സിപിഎം പ്രവർത്തകനായ എം കെ ധനേഷിനെയും മറ്റ് മൂന്ന് സിപിഎം പ്രവർത്തകരെയും കോഴ വാങ്ങി നിയമിക്കാൻ ശ്രമം നടത്തിയെന്നാണ് ആരോപണം.

സ്ഥിരനിയമനമായിരുന്നു നടന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി അധികൃതർക്ക് പരാതി നൽകിയിരുന്നുവെന്നും എന്നാൽ പിന്നീട് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും നിധീഷ് പറയുന്നു. അതേസമയം സിപിഎം പ്രവർത്തകരിൽ നിന്നും കോഴ വാങ്ങിയ സംഭവത്തിൽ രാഘവനെതിരായ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം കനക്കുകയാണ്. കോൺഗ്രസിനുള്ളിലുള്ളവർ പാർട്ടിയുടെ ശവക്കുഴി തോണ്ടുകയാണെന്നാണ് ഉയരുന്ന വിമർശനം. രാഘവന്റെ ഇരട്ടത്താപ്പ് എല്ലാവരും അറിയണമെന്നും കോൺഗ്രസ് പ്രവർത്തകർ വിമർശിച്ചു.

Tags: MPMK RaghavanMadayi CollegeCPM
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies