ദേവസ്വം ഭൂമിയിൽ പലസ്തീൻ അനുകൂല പ്രകടനം; ജമാ അത്തെ ഇസ്ലാമി പ്രവർത്തകർ മാടായിപ്പാറയിൽ എത്തിയത് സ്കൂൾ വാഹനത്തിൽ; നിസാരവകുപ്പുകൾ ചുമത്തി രക്ഷപ്പെടുത്താൻ പൊലീസിന്റെ ശ്രമം; ശക്തമായ പ്രതിഷേധവുമായി ബിജെപി
കണ്ണൂർ: തിരുവോണ ദിനത്തിൽ മാടായിപ്പാറയിൽ നടന്ന പലസ്തീൻ അനുകൂല പ്രകടനത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് ബിജെപി. മാടായിപ്പാറയിൽ ജമാ അത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ രാജ്യ വിരുദ്ധ പ്രവർത്തനമാണ് ...

