ദേവസ്വം ഭൂമിയിൽ പലസ്തീൻ അനുകൂല പ്രകടനം; ജമാ അത്തെ ഇസ്ലാമി പ്രവർത്തകർ മാടായിപ്പാറയിൽ എത്തിയത് സ്കൂൾ വാഹനത്തിൽ; നിസാരവകുപ്പുകൾ ചുമത്തി രക്ഷപ്പെടുത്താൻ പൊലീസിൻറെ ശ്രമം; ശക്തമായ പ്രതിഷേധവുമായി ബിജെപി
Saturday, September 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദേവസ്വം ഭൂമിയിൽ പലസ്തീൻ അനുകൂല പ്രകടനം; ജമാ അത്തെ ഇസ്ലാമി പ്രവർത്തകർ മാടായിപ്പാറയിൽ എത്തിയത് സ്കൂൾ വാഹനത്തിൽ; നിസാരവകുപ്പുകൾ ചുമത്തി രക്ഷപ്പെടുത്താൻ പൊലീസിന്റെ ശ്രമം; ശക്തമായ പ്രതിഷേധവുമായി ബിജെപി

മാംസ വിഭവങ്ങൾ പവിത്രമായ ഭൂമിയിൽ കൊണ്ട് വന്ന് കഴിക്കും; ഭക്ഷണ അവശിഷ്ടങ്ങൾ മാടായിപ്പാറയിൽ തന്നെ നിക്ഷേപിക്കും; ദേവസ്വം ഭൂമിയെ മലീമസമാക്കാൻ ബോധപൂർവ്വമായ ശ്രമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2025, 09:18 am IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: തിരുവോണ ദിനത്തിൽ മാടായിപ്പാറയിൽ നടന്ന പലസ്തീൻ അനുകൂല പ്രകടനത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് ബിജെപി. മാടായിപ്പാറയിൽ ജമാ അത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ രാജ്യ വിരുദ്ധ പ്രവർത്തനമാണ് നടന്നതെന്നും രാജ്യദ്രോഹകുറ്റം ചുമത്തി ഇവരെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ല അദ്ധ്യക്ഷൻ കെ. കെ വിനോദ് കുമാർ ആവശ്യപ്പെട്ടു.

പലസ്തീൻ അനുകൂല മു​ദ്രാവാക്യത്തോടൊപ്പം ഭാരത വിരുദ്ധ മുദ്രാവാക്യങ്ങളും അവിടെയുണ്ടായി. ഗുരുതരമായ സംഭവത്തെ നിസ്സാരവത്കരിക്കാനാണ് പൊലീസിന്റെ ശ്രമം. നിസ്സാര വകുപ്പുകളാണ് ജിഐഒ പ്രവർത്തകർക്കെതിരെ ചുമത്തിയിരിക്കുന്നത്. ​  രാജ്യദ്രോഹ പ്രവർത്തനത്തിന്  പഴയങ്ങാടിയിലുള്ള അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വാഹനത്തിലാണ് ഇവർ മാടായിപ്പാറയിൽ എത്തിയത്. സ്കൂൾ മാനേജ്മെൻറിനെതിരെ പൊലീസും വിദ്യാഭ്യാസ വകുപ്പും നടപടിയെടുക്കണം.  രാജ്യദ്രോഹകുറ്റം ചുമത്തി  അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിൽ പ്രക്ഷോഭ കൂട്ടായ്മ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

പരിപാവനമായി കാത്തുസൂക്ഷിക്കുന്ന സ്ഥലമാണ് മാടായിപ്പാറ. പ്രദേശത്തെ മലീമസപ്പെടുത്താൻ ജമാ അത്തെ ഇസ്ലാമിയെ പോലുള്ള  ശക്തികൾ കുറെ കാലമായി പരിശ്രമിക്കുന്നുണ്ട്. ജമാ അത്തെ ഇസ്ലാമിയുടെയും ​ഗേൾസ് ഇസ്ലാമിക് ഓർ​ഗനൈസേഷന്റെയും പ്രവർത്തകർ വൈകുന്നേരങ്ങളിൽ ചിക്കൻ, മട്ടൺ പോലുള്ളവ പവിത്രമായ ഭൂമിയിൽ കൊണ്ട് വന്ന് ആളുകൾക്ക് വിതരണം ചെയ്യുന്നുണ്ട്. അവിടെ ഇരുന്ന് തന്നെ കഴിച്ച്  അവശിഷ്ടങ്ങൾ മാടായിപ്പാറയിൽ തന്നെ നിക്ഷേപിക്കും.  മാടായിപ്പാറയെ മലീമസമാക്കാൻ ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നതെന്നും വിനോദ് കുമാർ പറഞ്ഞു.

തിരുവോണ ദിനത്തിലാണ് ദേവസ്വം ഭൂമിയായ മാടായിപ്പാറയിൽ ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാ​ഗമായ ​ഗേൾസ് ഇസ്ലാമിക് ഓർ​ഗനൈസേഷൻ പലസ്തീൻ അനുകൂല പരിപാടി നടത്തിയത്. തുടർന്ന് മുപ്പത് പേർക്കെതിരെ നിസ്സാര വകുപ്പുകൾ ചുമത്തി പഴയങ്ങാടി പൊലീസ് കേസെടുത്തിരുന്നു.

 

Tags: BJPJammat e islamiMadayipara
Share
Tweet
SendShare

More News from this section

തീവണ്ടിയാത്രക്കാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് പരാതി; ടിക്കറ്റ് പരിശോധകന്‍ അറസ്റ്റില്‍

ഗര്‍ഭിണിയാണെന്ന സംശയം, പിന്നാലെ വാക്കുതര്‍ക്കം; അട്ടപ്പാടി ഇരട്ടക്കൊലയില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്

അടിമാലിയിൽ ഒരു വയസുകാരായ ഇരട്ടക്കുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചു; തിന്നർ കുടിച്ചെന്ന പിതാവിന്റെ മൊഴിയിൽ സംശയം, മാതാപിതാക്കളെ ചോദ്യം ചെയ്ത് പൊലീസ്

ഗണേശ ചതുര്‍ത്ഥി തിരക്ക്; ഹുബ്ബള്ളി–തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല

വൈദ്യുതി നിയന്ത്രണം; സമയം ദീര്‍ഘിപ്പിച്ച് കെഎസ്ഇബി; വൈകിട്ട് 6:15 മുതല്‍ 12:45 വരെ വിവിധ ഘട്ടങ്ങളിലായി വൈദ്യുത നിയന്ത്രണം ആവശ്യം വരും

Latest News

‘ബ്രിക്സ് ആര്‍ക്കും എതിരല്ല’; യുഎന്‍ പരിഷ്‌കരണം മുതല്‍ ഹോര്‍മുസ് വരെ, ആഗോള വേദിയില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി

വൈറല്‍ റീലിനായി കുത്തൊഴുക്കിലേക്ക് എസ്യുവി; സോനമാര്‍ഗില്‍ യുവാക്കള്‍ കുടുങ്ങി, രക്ഷിച്ചത് പൊലീസും നാട്ടുകാരും

സുപ്രിയയുടെ ഹാട്രിക്ക്, കൊറിയയെ തകര്‍ത്ത് ഇന്ത്യ! ജൂനിയര്‍ ഏഷ്യാ കപ്പ് ഫൈനലില്‍

ആറ് വര്‍ഷത്തിന് ശേഷം ചൈനീസ് വിമാനം വീണ്ടും ഡല്‍ഹിയില്‍; സെപ്റ്റംബര്‍ 21 മുതല്‍ ഗ്വാങ്ഷൗഡല്‍ഹി സര്‍വീസ്, ഷിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ നിര്‍ണായക നീക്കം

ഡൽഹിയിലേക്ക് ഉറ്റുനോക്കി ലോകം; പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് തുടക്കം

ഒഎംആര്‍ ഷീറ്റ് ക്രമക്കേട്; പണ ഇടപാട് ആരോപണം; ഉത്തരാഖണ്ഡില്‍ ഇഡി റെയ്ഡ്; മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ പിഎയുടെ വീട്ടില്‍ നിന്നും 32 ലക്ഷം രൂപയും സ്വര്‍ണവും കണ്ടെത്തി

രാജിവെച്ചെന്ന് പരിശീലകന്‍; അംഗീകരിക്കില്ലെന്ന് പ്രസിഡന്റ്, ഫെനര്‍ബാഷെയില്‍ നാടകീയ നീക്കം

‘കടല്‍പാതകള്‍ സുരക്ഷിതമാകണം’; ഹോര്‍മുസ് പ്രതിസന്ധിക്കിടെ ബ്രിക്‌സ് വേദിയില്‍ നിലപാട് വ്യക്തമാക്കി മോദി, ഇന്ത്യയുടെ സാമ്പത്തിക ശക്തിയും ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies