Made In Bihar Boots - Janam TV

Made In Bihar Boots

റഷ്യൻ സൈന്യം മാർച്ച് ചെയ്യുന്ന ‘മെയ്ഡ് ഇൻ ബിഹാർ’ ബൂട്ടുകൾ; കയറ്റുമതി ചെയ്തത് 1.5 ദശലക്ഷം; ഹാജിപൂരിലെ നിർമാണശാലയുടെ നേതൃത്വം വനിതകൾക്ക്

ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്രബന്ധം സുദൃഢവും സുശക്തവുമാണ്.‌ ഇരു രാജ്യങ്ങളും സംയുക്തമായി വികസിപ്പിച്ച മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്ന ബ്രഹ്മോസ് മിസൈൽ ഇതിന് ഉദാഹരണമാണ്. എന്നാൽ സമ്പൂർണമായി ...