ഓരോ ജീവനും വിലപ്പെട്ടത്, യുക്രെയ്ൻ ജനതയ്‌ക്ക് ഭാരതത്തിന്റെ കൈത്താങ്ങ്; 4 ‘BHISHM’ ക്യൂബുകൾ സമ്മാനിച്ച് ഇന്ത്യ; ആരോഗ്യ മൈത്രിക്ക് കീഴിലെ സംരംഭം
കീവ്: അടിയന്തര വൈദ്യസഹായം നൽകുന്നതിനായി തദ്ദേശീയമായി നിർമിച്ച നാല് 'ഭിഷ്മ്' ക്യൂബുകൾ സമ്മാനിച്ച് ഭാരതം. ഭാരത് ഹെൽത്ത് ഇനിഷ്യേറ്റീവ് ഫോർ സഹ്യോഗ് ഹിത & മൈത്രി എന്നതിൻ്റെ ...

