ഓരോ ജീവനും വിലപ്പെട്ടത്, യുക്രെയ്ൻ ജനതയ്ക്ക് ഭാരതത്തിൻ്റെ കൈത്താങ്ങ്; 4 'BHISHM' ക്യൂബുകൾ സമ്മാനിച്ച് ഇന്ത്യ; ആരോഗ്യ മൈത്രിക്ക് കീഴിലെ സംരംഭം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓരോ ജീവനും വിലപ്പെട്ടത്, യുക്രെയ്ൻ ജനതയ്‌ക്ക് ഭാരതത്തിന്റെ കൈത്താങ്ങ്; 4 ‘BHISHM’ ക്യൂബുകൾ സമ്മാനിച്ച് ഇന്ത്യ; ആരോഗ്യ മൈത്രിക്ക് കീഴിലെ സംരംഭം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2024, 12:09 pm IST
Facebook
Twitter
WhatsAppTelegram

കീവ്: അടിയന്തര വൈദ്യസഹായം നൽകുന്നതിനായി തദ്ദേശീയമായി നിർമിച്ച  നാല് ‘ഭിഷ്മ്’ ക്യൂബുകൾ സമ്മാനിച്ച് ഭാരതം. ഭാരത് ഹെൽ‌ത്ത് ഇനിഷ്യേറ്റീവ് ഫോർ‌ സഹ്യോഗ് ഹിത & മൈത്രി എന്നതിന്റെ ചുരുക്കെഴുത്താണ് BHISHM. മാനുഷിക സഹായത്തിന്റെ ഭാഗമായി വികസ്വര രാജ്യങ്ങൾക്ക് രൂപകൽപന ചെയ്ത പദ്ധതിയായ ‘ആരോഗ്യ മൈത്രി’ എന്ന പദ്ധതിക്ക് കീഴിലെ സംരംഭമാണിത്.

അടിയന്തര സാഹചര്യത്തിൽ ഉപയോ​ഗിക്കാൻ സാധിക്കുന്ന മെഡിക്കൽ സൗകര്യങ്ങളും ഉപകരണങ്ങളും അടങ്ങുന്ന മൊബൈൽ യൂണിറ്റാണ് ഭീഷ്മ്. അവശ്യ മരുന്നുകളും ഉപകരണങ്ങളും 15 ഇഞ്ച് വീതമുള്ള ക്യൂബിക്കൽ ബോക്സുകളിൽ പായ്‌ക്ക് ചെയ്തിരിക്കുന്നു. യുദ്ധം, പ്രകൃതി ദുരന്തം പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ ആളുകളുടെ ജീവൻ ര​ക്ഷിക്കുന്നതിൽ ഇവ നിർണായക പങ്ക് വ​ഹിക്കുന്നു. വായു, കടൽ, കര, ഡ്രോൺ എന്നിങ്ങനെ വിവിധ മാർ​ഗങ്ങളിലൂടെ ഇവ ലക്ഷ്യ സ്ഥാനത്തെത്തിക്കാൻ സാധിക്കും. ഒരാൾക്ക് ഒറ്റയ്‌ക്ക് വേണമെങ്കിലും ഇവ കൊണ്ടുപോകാവുന്നതാണ്. 20 കിലോ​ഗ്രാം മാത്രമാണ് ഓരോ ഭീഷ്മ് ക്യൂബിന്റെയും ഭാ​രം. റഷ്യയുമായി സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഭാരതത്തിന്റെ നിർണായക നടപടി.

ഒടിവ്, ചതവ്, പൊള്ളൽ, രക്തസ്രാവം എന്നിങ്ങനെ 200-ഓളം അടിയന്തര കേസുകൾക്ക് പരിഹാരം കാണാൻ ഭീഷ്മ് ക്യൂബിന് സാധിക്കും. ഇതിന് പുറമേ ശസ്ത്രക്രിയയ്‌ക്ക് അവശ്യമായ ഉപകരണങ്ങളും ഓക്സജിൻ സപ്ലൈയും ഇത് നൽകുന്നു. ഇത്തരത്തിൽ 36 മിനി ക്യൂബുകൾ ചേർന്നാൽ ഒരു മദർ ക്യൂബാകുന്നു. രണ്ട് മദർ ക്യൂബുകൾ ചേരുന്നതാണ് ഒരു ഭീഷ്മ് ക്യൂബ്. ഇത്തരത്തിൽ നാല് ഭീഷ്മ് ക്യൂബുകളാണ് യുക്രെയ്ന് ഇന്ത്യ സമ്മാനിച്ചത്.

Bharat Health Initiative for Sahyog Hita & Maitri (BHISHM) is a unique effort which will ensure medical facilities in a rapidly deployable manner. It consists of cubes which contain medicines and equipment for medical care. Today, presented BHISHM cubes to President @ZelenskyyUa. pic.twitter.com/gw3DjBpXyA

— Narendra Modi (@narendramodi) August 23, 2024

Tags: Made-In-India BHISHM CubesBHISHM cubesUkrainepm modi
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies