സിപിഎം മുൻ ഏരിയ സെക്രട്ടറി ബിജെപിയിൽ; എന്തുകൊണ്ട് പാർട്ടി വിട്ടു? വ്യക്തമാക്കി മധു മുല്ലശ്ശേരി
തിരുവനന്തപുരം: മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ബിജെപിയിൽ. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ എന്നിവർ ചേർന്ന് ഷാളണിയിച്ച് സ്വീകരിച്ചു. സിപിഎമ്മിൽ നിൽക്കാൻ ...


