ചേട്ടന്റെ വർഷങ്ങളായുള്ള ആഗ്രഹം സാധിച്ചുകൊടുത്ത് മഞ്ജു വാര്യർ; എടാ മോനെ… പെങ്ങൾ പൊളിയാണല്ലോ എന്ന് ആരാധകർ
വൈറലായി നടനും സംവിധായകനുമായ മധു വാര്യരുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ജീവിച്ചിരിക്കുന്ന ഇതിഹാസത്തെ കാണാൻ യാത്ര തുടങ്ങുന്നുവെന്ന് അടിക്കുറിപ്പോടെയാണ് വീഡിയോ ആരംഭിച്ചത്. തുടർന്ന് ഫ്ലൈറ്റ് യാത്രയ്ക്കൊടുവിൽ രജനികാന്തിനൊപ്പം നിൽക്കുന്ന ...

