പത്തു കോടി ക്ലബ്ബിലേക്ക് മധുര മനോഹര മോഹം ; കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത വിജയം
ആളും ആരവങ്ങളുമില്ലാതെ വന്നു അതി ഗംഭീര വിജയങ്ങൾ ബോക്സ് ഓഫീസിൽ നേടിയെടുത്ത ചിത്രങ്ങളുടെ നിരയിലേക്ക് ഒരു സിനിമ കൂടെ. സ്റ്റെഫി സേവ്യർ സംവിധാനം ചെയ്തു തീയേറ്ററുകളിലെത്തിയ മധുര ...



