Madhya Pradesh police - Janam TV

Madhya Pradesh police

മൂന്ന് പോലീസുകാരെ കൊലപ്പെടുത്തിയ കാട്ടുകളളനെ വെടിവെച്ചു കൊന്ന് മദ്ധ്യപ്രദേശ് പോലീസ്; സംഭവം പോലീസിനെ വെടിവെച്ച് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ

ഭോപ്പാൽ: മൂന്ന് പോലീസുകാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വനം കൊളളക്കാരിൽ ഒരാളെ വെടിവെച്ച് കൊലപ്പെടുത്തി മദ്ധ്യപ്രദേശ് പോലീസ്. പോലീസിന് നേരെ വെടിയുതിർത്ത് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ നടത്തിയ പ്രത്യാക്രമണത്തിലായിരുന്നു ...

വനിതാ ദിനത്തിൽ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കിയത് പെൺകരുത്ത് ; എല്ലാ സുരക്ഷാ ഉദ്യോഗസ്ഥരും വനിതകൾ

ഭോപ്പാൽ: അന്താരാഷ്ട്ര വനിതാ ദിനത്തിൽ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് സുരക്ഷ ഒരുക്കിയത് വനിതകൾ. മദ്ധ്യപ്രദേശ് പോലീസിലെ വനിതാ ഉദ്യോഗസ്ഥരാണ് രാവിലെ മുതൽ മുഖ്യമന്ത്രിയുടെ സുരക്ഷാ ...

പുലിയുടെ തോലും നഖവും കടത്തുന്ന സംഘം പിടിയിൽ; കാടുകയറി കൊന്നൊടുക്കിയത് 25 ഓളം പുലികളെ

ഭോപ്പാൽ: പുള്ളിപുലികളെ വേട്ടയാടുന്ന സംഘം മദ്ധ്യപ്രദേശ് പോലീസിന്റെ വലയിലായി. 5 പേരടങ്ങുന്ന സംഘത്തെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും വൻ തോതിൽ പുലിയുടെ തോലുകളും നഖങ്ങളും പിടിച്ചെടുത്തു. ...