പുലിയുടെ തോലും നഖവും കടത്തുന്ന സംഘം പിടിയിൽ; കാടുകയറി കൊന്നൊടുക്കിയത് 25 ഓളം പുലികളെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പുലിയുടെ തോലും നഖവും കടത്തുന്ന സംഘം പിടിയിൽ; കാടുകയറി കൊന്നൊടുക്കിയത് 25 ഓളം പുലികളെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2021, 01:51 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ: പുള്ളിപുലികളെ വേട്ടയാടുന്ന സംഘം മദ്ധ്യപ്രദേശ് പോലീസിന്റെ വലയിലായി. 5 പേരടങ്ങുന്ന സംഘത്തെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും വൻ തോതിൽ പുലിയുടെ തോലുകളും നഖങ്ങളും പിടിച്ചെടുത്തു. വിപണിയിൽ 70 ലക്ഷം രൂപ വിലമതിയ്‌ക്കുന്ന പുലി അവശിഷ്ടങ്ങളാണിവയെന്ന് പോലീസ് പറഞ്ഞു.

ഇൻഡോർ സ്വദേശികളായ ഷാരൂഖ് ഖാൻ, അഹമ്മദ് രേജ, സലീം, ബഡ്വാനി സ്വദേശിയായ യാസീൻ അലി, ദെവാസ് സ്വദേശിയായ ചമ്പാലാൽ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നു തോക്കുകളും പിടികൂടി. ഖുദേൽ ഗ്രാമത്തിൽ നിന്നാണ് വേട്ടക്കാരെ അറസ്റ്റ് ചെയ്തത്. ഡിഐജി മനീഷ് കപൂരിയയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.

സംസ്ഥാനത്തെ കാടുകളിൽ തോക്കുപോലുള്ള മാരകായുധങ്ങൾ ഉപയോഗിച്ചാണ് ഇവർ പുള്ളിപുലികളെ വേട്ടയാടിയിരുന്നത്. പുലികളെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം തോലും നഖവും എടുത്ത് വൻ തുകയ്‌ക്ക് വിൽപന നടത്തുകയായിരുന്നു ഇവരുടെ രീതി. വിദേശ രാജ്യങ്ങളിലേയ്‌ക്കും കടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. ഏകദേശം 25 ഓളം പുലികളെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ പിടിയിലായവർ വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.

Tags: Madhya Pradesh police
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies