28 ഏക്കറിൽ മദ്ധ്യപ്രദേശിലും അയോദ്ധ്യ മാതൃകയിൽ ശ്രീരാമക്ഷേത്രം ഉയരുന്നു : പ്രാണപ്രതിഷ്ഠ ജനുവരി 22 ന്
ഭോപ്പാൽ : രാജ്യത്തെ ഓരോ ഹൈന്ദവ വിശ്വാസിയും കാത്തിരിക്കുന്ന ദിനമാണ് അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനം . 2024 ജനുവരി 22 നാണ് അയോദ്ധ്യയിൽ നിർമ്മിക്കുന്ന മഹാക്ഷേത്രത്തിൽ രാം ...


