മഡിവാള പീഡനക്കേസ്: ഒന്നാം പ്രതിയായ വയനാട് സ്വദേശി കര്‍ണാടക പോലീസിന്റെ പിടിയില്‍
ബെംഗളൂരു: ഐ.ടി നഗരത്തിലെ മഡിവാളയില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ ഹൈനസിനെയാണ് കേരളത്തില്‍ ...

