ഭാവിയിൽ പ്രമേഹരോഗിയാകുമോ? കാര്യകാരണങ്ങൾ സഹിതം നേരത്തെ അറിയാം! രാജ്യത്തെ ആദ്യത്തെ പ്രമേഹ ബയോബാങ്ക് സ്ഥാപിച്ചു
രാജ്യത്തെ ആദ്യത്തെ പ്രമേഹ ബയോബാങ്ക് ചെന്നൈയിൽ. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻ്റെ (ICMR) നേതൃത്വത്തിൽ, മദ്രാസ് ഡയബറ്റിസ് റിസർച് ഫൗണ്ടേഷൻ്റെ (MDRF) സഹകരണത്തോടെയാണ് പ്രമേഹ ബയോബാങ്ക് ...

