ഭാവിയിൽ പ്രമേഹരോ​ഗിയാകുമോ? കാര്യകാരണങ്ങൾ സഹിതം നേരത്തെ അറിയാം! രാജ്യത്തെ ആദ്യത്തെ പ്രമേഹ ബയോബാങ്ക് സ്ഥാപിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാവിയിൽ പ്രമേഹരോ​ഗിയാകുമോ? കാര്യകാരണങ്ങൾ സഹിതം നേരത്തെ അറിയാം! രാജ്യത്തെ ആദ്യത്തെ പ്രമേഹ ബയോബാങ്ക് സ്ഥാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2024, 10:36 am IST
Facebook
Twitter
WhatsAppTelegram

രാജ്യത്തെ ആദ്യത്തെ പ്രമേഹ ബയോബാങ്ക് ചെന്നൈയിൽ. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ICMR) നേതൃത്വത്തിൽ, മദ്രാസ് ഡയബറ്റിസ് റിസർച് ഫൗണ്ടേഷന്റെ (MDRF) സഹകരണത്തോടെയാണ് പ്രമേഹ ബയോബാങ്ക് സ്ഥാപിച്ചത്. ജനസംഖ്യാടിസ്ഥാനത്തിൽ ജൈവ സാമ്പിളുകൾ ശേഖരിച്ച് പ്രമേഹത്തിന്റെയും അനുബന്ധ ആരോ​ഗ്യവൈകല്യങ്ങളുടെയും കാരണങ്ങളെ കുറിച്ച് പഠനം നടത്തുകയും ചെയ്യാനാകുമെന്ന് എംഡിആർഎഫ് ചെയർമാൻ ഡോ. വി മോഹൻ പറഞ്ഞു,

2008 മുതൽ 2020 വരെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടത്തിയ ഐസിഎംആർ ഇന്ത്യ പ്രമേഹ പഠനം, 2006 മുതലുള്ള ഇന്ത്യൻ പ്രമേഹ രജിസ്ട്രി എന്നിവയിൽ നിന്നുള്ള രക്തസാമ്പിളുകൾ ബയോ ബാങ്കിൽ സൂക്ഷിക്കും. ടൈപ്പ് 1, ടൈപ്പ് 2, ഗസ്റ്റേണൽ ഡയബറ്റിസ് തുടങ്ങി യുവാക്കളിലെ പ്രമേഹത്തെ കുറിച്ച് പഠിക്കാനും ഭാവിയിലെ പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും വേണ്ടി രക്തസാമ്പിളുകൾ സൂക്ഷിച്ചിട്ടുണ്ടെന്ന് മോഹൻ പറഞ്ഞു. രണ്ട് വർഷം മുൻപാണ് ബയോബാങ്ക് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്.

നേരത്തെ രോ​ഗനിർണയം നടത്താനും ചികിത്സാരീതികൾ വികസിപ്പിക്കാനുമുള്ള നൂതന ബയോ സൂചികകൾ ഒരുക്കാൻ ബയോബാങ്ക് സഹായിക്കും. യുകെ അടക്കമുള്ള രാജ്യങ്ങളിൽ ബയോബാങ്കുണ്ട്.

Tags: icmrChennaiMadras Diabetes Research FoundationMDRFdiabetes biobank
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies