വയനാടിന്റെ ഹൃദയത്തിലേക്ക് ഒരു പാലം; ദുരന്തമുഖത്തെ പെൺകരുത്തായി മേജർ സീത ഷെൽക്കെ
കേരളത്തെ കണ്ണീരിലാഴ്ത്തിയ ഉരുൾപൊട്ടലായിരുന്നു വയനാട്ടിലേത്. രക്ഷാപ്രവർത്തനത്തിനായി ബുധനാഴ്ച വൈകിട്ട് മുതൽ അഹോരാത്രം പ്രയത്‌നിച്ച് 16 മണിക്കൂറിൽ സൈന്യം യാഥാർത്ഥ്യമാക്കിയ ബെയ്‌ലി പാലം ഒരു നാടിന്റെ മുഴുവൻ പ്രാർത്ഥനയുടെ ...

