ബാലരാമപുരം മദ്രസയിലെ വിദ്യാർത്ഥിയുടെ മരണത്തിൽ ദുരൂഹത : അസ്മിയുടെ മരണത്തിൽ പ്രതിഷേധം ശക്തമാക്കി ബിജെപി
തിരുവനന്തപുരം: ബാലരാമപുരത്ത് മദ്രസയിൽ മരിച്ച അസ്മിയയുടെ മരണത്തിൽ പ്രതിഷേധം ശക്തമാകുന്നു. ഇന്ന് ബിജെപിയുടെ നേത്യത്വത്തിൽ ബാലരാമപുരം പോലീസ് സ്റ്റേഷനിലേക്കും എബിവിപിയുടെ നേത്വത്വതത്തിൽ മതപഠന കേന്ദ്രത്തിലേക്കും മാർച്ച് നടത്തും. ...


