madrasa teacher arrested - Janam TV

madrasa teacher arrested

ലക്ഷദ്വീപിൽ നിന്നുള്ള കപ്പൽ യാത്രയ്‌ക്കിടെ ഒൻപതുകാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസാ അധ്യാപകൻ അറസ്റ്റിൽ

കൊച്ചി: ലക്ഷദ്വീപിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന യാത്രാക്കപ്പലിൽ ഒൻപത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ മദ്രസാ അധ്യാപകൻ അറസ്റ്റിൽ. ലക്ഷദ്വീപ് സ്വദേശിയായ സയ്യിദ് മുഹമ്മദ് നൗഫലാണ് പിടിയിലായത്. ...

11 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസാധ്യാപകൻ അറസ്റ്റിൽ

വയനാട്: തിരുനെല്ലിയിൽ 11 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മദ്രസാധ്യാപകൻ അറസ്റ്റിൽ. കാരയ്ക്കാമല സ്വദേശി മേലേപ്പാട് തൊടിയിൽ മുഹമ്മദ് ഷെഫീക്ക് (32) ആണ് അറസ്റ്റിലായത്. മുഹമ്മദ് ഷെഫീക്കിനെതിരെ ...

ബസ് കാത്തുനിൽക്കുന്ന കുട്ടികൾക്ക് ലിഫ്റ്റ് നിൽകും; വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട്: ബാലുശ്ശേരിയിൽ മദ്രസയിലെ അധ്യാപകൻ പോക്‌സോ കേസിൽ പിടിയിലായി. കണ്ണൂർ കാഞ്ഞിലേരി മാലൂർ കൊല്ലപ്പറമ്പ് ഫൈസലാണ് അറസ്റ്റിലായത്. സ്കൂൾ വിദ്യാർത്ഥിക്ക് നേരെയായിരുന്നു ലൈംഗികാതിക്രമം. ബൈക്കിൽ ലിഫ്റ്റ് നൽകിയായിരുന്നു ...

അജ്മീർ മുതൽ ഏർവാടിയിൽ വരെ ഒളിച്ചു താമസിച്ചു; 12 കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ

മലപ്പുറം:  12-കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. പെരിന്തൽമണ്ണ കൊളത്തൂർ സ്വദേശി മുഹമ്മദ് അഷ്റഫാണ് പിടിയിലായത്. കുട്ടികളെ പീഡിപ്പിച്ചതിന് കോഴിക്കോടും കണ്ണൂരും ഇയാൾക്കെതിരെ കേസുകൾ ...

മതപഠനത്തിനെത്തിയ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു; മദ്രസ അദ്ധ്യാപകൻ അക്ബർഷാ അറസ്റ്റിൽ

കൊല്ലം: മതപഠനത്തിനെത്തിയ പെൺകുട്ടിയെ വർഷങ്ങളായി ലൈംഗികമായി ചൂഷണം ചെയ്ത മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. കൊല്ലം മൈലാപ്പൂർ ജമാഅത്ത് പള്ളിയിലെ മദ്രസ അദ്ധ്യാപകനായ അക്ബർഷായാണ് അറസ്റ്റിലായത്. 2017 മുതൽ ...

മദ്രസയിൽ നിന്നും വരികയായിരുന്ന 11കാരനെ പീഡിപ്പിക്കാൻ ശ്രമം; പോക്‌സോ കേസ് പ്രതിയും മദ്രസ അദ്ധ്യാപകനുമായിരുന്ന യുവാവ് അറസ്റ്റിൽ

കണ്ണൂർ: മദ്രസയിൽ പോകുകയായിരുന്ന ബാലനെ തട്ടികൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്രസ അദ്ധ്യാപകനായിരുന്ന യുവാവ് അറസ്റ്റിൽ. മാലൂർ ശിവപുരം സ്വദേശി കൊല്ലൻപറമ്പ് ഫൈസലിനെയാണ് കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ...