സുതാര്യമായ മേൽക്കൂരയും വിശാലമായ ജനാലകളും; പശ്ചിമഘട്ടം കൺമുന്നിൽ; മധുര–ഗുരുവായൂർ എക്സ്പ്രസിൽ പ്രകൃതിഭംഗി ആസ്വദിക്കാം; വിസ്റ്റാഡോം ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
നിലമ്പൂർ: പശ്ചിമഘട്ടത്തിന്റെ മലനിരകളും വനങ്ങളും അടുത്തുകണ്ട് യാത്ര ചെയ്യാൻ അവസരമൊരുക്കി മധുര–ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റാഡോം കോച്ച് ഉൾപ്പെടുത്തി സർവീസ് നടത്തുന്നു. 16327/16328 നമ്പർ മധുര–ഗുരുവായൂർ–മധുര എക്സ്പ്രസിൽ ചെങ്കോട്ട–പുനലൂർ–കൊല്ലം ...


