magazine - Janam TV

magazine

നവിമുംബൈ ചിൽഡ്രൻസ് ക്ലബ് പുറത്തിറക്കുന്ന വാർഷികപ്പതിപ്പിലേക്ക് രചനകൾ ക്ഷണിക്കുന്നു

നവിമുംബൈ: ചിൽഡ്രൻസ് ക്ലബ് പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന വാർഷികപ്പതിപ്പിലേക്ക് കുട്ടികളുടെ രചനകൾ ക്ഷണിക്കുന്നു. ക്ലബ് ഒരുവർഷം പൂർത്തിയാക്കിയതിന്റെ ഭാ​ഗമായാണ് വാർഷികപ്പതിപ്പ് ഇറക്കുന്നത്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ കഥ, ...

ചരിത്രമാകുന്നത് നൂറ്റാണ്ടിന്റെ പാരമ്പര്യം; അവസാന ലേഖകരെയും പിരിച്ചുവിട്ടു, അടുത്തവർഷത്തോടെ അച്ചടി അവസാനിപ്പിക്കാൻ നാഷണൽ ജ്യോഗ്രഫിക് മാഗസിൻ

ന്യൂയോർക്ക്: നൂറ്റാണ്ടിന്റെ പാരമ്പര്യം പേറുന്ന നാഷണൽ ജ്യോഗ്രഫിക് മാഗസിനും അച്ചടി അവസാനിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി കമ്പനിയിൽ അവശേഷിപ്പിച്ചിരുന്ന ലേഖകരെയും പിരിച്ചുവിട്ടതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലോകമെമ്പാടുമുള്ള ...

ഐഎസ്‌ഐഎസ് മാഗസിന്റെ കവർപേജിൽ ഡൽഹി കലാപം; രാജ്യത്ത് വർഗീത പടർത്താൻ ഐഎസ് ഭീകരർ ശ്രമിച്ചതിന്റെ വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി : ഇന്ത്യയിൽ വർഗീയത പടർത്തിക്കൊണ്ട് വേർതിരിവ് ഉണ്ടാക്കാൻ ഐഎസ്‌ഐഎസ് ശ്രമിക്കുന്നതിന്റെ വിവരങ്ങൾ പുറത്ത്. ഡൽഹി കലാപത്തിന്റെ ചിത്രങ്ങൾ ഐഎസ് മാഗസിന്റെ കവർ ഫോട്ടോ ആയി അച്ചടിച്ചാണ് ...

വനിതയുടെ കവർഫോട്ടോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു: ലജ്ജ തോന്നുന്നുവെന്ന് വിമർശകർ, കയ്യടിച്ച് ആരാധകരും

കൊച്ചി: ദിലീപിന്റേയും കുടുംബത്തിന്റേയും ചിത്രം മലയാളത്തിലെ പ്രമുഖ മാഗസീനായ വനിതയുടെ കവർ ഫോട്ടോ ആക്കിയതിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമാകുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന ...