പാറ ഉരുകിയുരുകി ചന്ദ്രനിൽ ‘മാഗ്മ സമുദ്രം’; പുത്തൻ കണ്ടെത്തലുമായി പ്രഗ്യാൻ റോവർ; നിർണായക വിവരങ്ങൾ
പ്രഗ്യാൻ റോവറും വിക്രം ലാൻഡറും ചന്ദ്രോപരിതലത്തിൽ ഗാഢനിദ്രയിലാണെങ്കിലും അവർ നൽകിയ വിവരങ്ങൾ ശാസ്ത്രജ്ഞർ ഇന്നും പഠന വിധേയമാക്കുകയാണ്. അത്തരത്തിലൊരു വമ്പൻ കണ്ടെത്തലാണ് പ്രഗ്യാൻ റോവർ നൽകിയിരിക്കുന്നത്. ചന്ദ്രനിൽ ...

