പാറ ഉരുകിയുരുകി ചന്ദ്രനിൽ 'മാഗ്മ സമുദ്രം'; പുത്തൻ കണ്ടെത്തലുമായി പ്ര​ഗ്യാൻ റോവർ; നിർണായക വിവരങ്ങൾ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാറ ഉരുകിയുരുകി ചന്ദ്രനിൽ ‘മാഗ്മ സമുദ്രം’; പുത്തൻ കണ്ടെത്തലുമായി പ്ര​ഗ്യാൻ റോവർ; നിർണായക വിവരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2024, 07:45 am IST
Facebook
Twitter
WhatsAppTelegram

പ്ര​ഗ്യാൻ റോവറും വിക്രം ലാൻഡറും ചന്ദ്രോപരിതലത്തിൽ ​ഗാഢനി​ദ്രയിലാണെങ്കിലും അവർ നൽ‌കിയ വിവരങ്ങൾ ശാസ്ത്രജ്ഞർ ഇന്നും പഠന വിധേയമാക്കുകയാണ്. അത്തരത്തിലൊരു വമ്പൻ കണ്ടെത്തലാണ് പ്ര​ഗ്യാൻ റോവർ നൽകിയിരിക്കുന്നത്. ചന്ദ്രനിൽ ‘മാഗ്മ സമുദ്രം’ ഉണ്ടായിരുന്നുവെന്ന കണ്ടെത്തലാണ് റോവർ നടത്തിയിരിക്കുന്നത്. ഉരുകിയ പാറയുടെ പാളിയെയാണ് മാ​ഗ്മ സമുദ്രമെന്ന് വിളിക്കുന്നത്.

ചന്ദ്രോപരിതലത്തിൽ‌ 100 മീറ്റർ നീളത്തിൽ നടത്തിയ പര്യവേക്ഷണത്തിനിടെ റോവർ ശേഖരിച്ച മണ്ണിന്റെ വിശകലനത്തിൽ നിന്നാണ് ഈ നി​ഗമനത്തിലെത്തി ചേർന്നത്. പഠനം സയൻസ് ജേണലായ നേച്ചറിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫെറോൻ അനോർത്തോസൈറ്റ് പാറകളാൽ നിർമിതമായ ഘടനയാണ് ലാൻഡിം​ഗ് സൈറ്റിന് ചുറ്റുമുള്ളതെന്ന് നേരത്തെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിലെ (പിആർഎൽ) സന്തോഷ് വഡവാലെയുടെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരുടെ സംഘം കണ്ടെത്തിയിരുന്നു.

ചന്ദ്രന്റെ ആദ്യകാല വികാസത്തിൽ അതിന്റെ ആവരണം മുഴുവൻ ഉരുകി മാ​ഗ്മയായി മാറിയിരിക്കാമെന്ന് ശാസ്ത്രജ്ഞർ അനുമാനിക്കുന്നു. അത് തണുത്തപ്പോൾ സാന്ദ്രത കുറഞ്ഞ ഫെറോൻ അനോർത്തോസൈറ്റ് പുറംതോട് രൂപപ്പെടാൻ ഉപരിതലത്തിൽ ഒഴുകി നടക്കാനുള്ള സാധ്യതയുമുണ്ട്. അതേസമയം ഭാരമേറിയ ധാതുക്കൾ ആവരണം രൂപപ്പെടാൻ താഴേക്ക് നീങ്ങിയിരിക്കാമെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു.

Tags: chandrayaan-3Magma Oceanisro
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്, അക്രമികളെ ഉടൻ പിടികൂടാൻ ഫഡ്നാവിസിന്റെ നിർദേശം, ‘ഒരു ഗ്യാങ്ങിനെയും വെറുതെ വിടില്ല’; കർശന നടപടിയെന്ന് ഏകനാഥ് ഷിൻഡെ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

Latest News

പന്നിയങ്കര എംഡിഎംഎ കേസ്: ലഹരിമരുന്ന് എത്തിച്ച പ്രധാന പ്രതികൾ മുഹമ്മദ് ഫൈസലും സാഹിലയും പിടിയിൽ, ബംഗളൂരുവിൽ അറസ്റ്റിൽ

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies