maha kubha mela 2025 - Janam TV
Sunday, July 13 2025

maha kubha mela 2025

ഭക്തിസാ​ഗരമായി ത്രിവേണി ; മഹാകുംഭമേളയിൽ വൻ ഭക്തജനതിരക്ക്, പ്രയാഗ്‌രാജിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ

ന്യൂഡൽ​ഹി: മഹാകുംഭമേളയുടെ ഭാ​ഗമായി പ്രയാഗ്‌രാജിലേക്ക് പ്രത്യേക ട്രെയിനുകൾ അനുവദിച്ച് നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ. അസമിൽ നിന്നാണ് ട്രെയിൻ സർവീസുകൾ അനുവദിച്ചിരിക്കുന്നത്. ജോ​ഗ്ബാനി, തുണ്ട്ല സ്റ്റേഷനുകൾക്കിടയിൽ കൂടുതൽ ...

മഹാകുംഭമേളയിൽ പങ്കെടുത്ത് ജയസൂര്യ ; കുടുംബത്തോടൊപ്പം പ്രയാഗ്‌രാജിൽ

മഹാകുംഭമേളയിൽ പങ്കെടുത്ത് നടൻ ജയസൂര്യ. കുടുംബത്തോടൊപ്പമാണ് ജയസൂര്യ പ്രയാഗ്‌രാജിൽ എത്തിയത്. ഭാര്യ സരിതയോടൊപ്പം നിൽക്കുന്ന ജയസൂര്യയുടെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. എബിവിപി മുൻ ദേശീയ സെക്രട്ടറി ഒ നിധീഷാണ് ...

വലിയ ദുരന്തമുണ്ടാകണമെന്ന് സനാതനവിരുദ്ധ ശക്തികൾ ആ​ഗ്ര​ഹിച്ചു, ഖാർ​ഗെയും അഖിലേഷ് യാദവും നുണകൾ പ്രചരിപ്പിക്കുന്നു: യോ​ഗി ആ​ദിത്യനാഥ്

ലക്നൗ: കോൺ​ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുർ ഖാർ​ഗെയ്ക്കും സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവിനുമെതിരെ ആഞ്ഞടിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ വലിയ ദുരന്തം ...

‘അങ്ങേയറ്റം ദുഖകരം, സാധ്യമായതെല്ലാം ചെയ്യും’; കുംഭമേളയിലെ അപകടത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: മഹാകുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടമായവർക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിക്കേറ്റ മുപ്പതോളം സ്ത്രീകൾ വേഗത്തിൽ സുഖം പ്രാപിക്കാൻ ആവശ്യമായ എല്ലാ ...