ഭക്തിസാ​ഗരമായി ത്രിവേണി ; മഹാകുംഭമേളയിൽ വൻ ഭക്തജനതിരക്ക്, പ്രയാഗ്‌രാജിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭക്തിസാ​ഗരമായി ത്രിവേണി ; മഹാകുംഭമേളയിൽ വൻ ഭക്തജനതിരക്ക്, പ്രയാഗ്‌രാജിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2025, 11:48 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽ​ഹി: മഹാകുംഭമേളയുടെ ഭാ​ഗമായി പ്രയാഗ്‌രാജിലേക്ക് പ്രത്യേക ട്രെയിനുകൾ അനുവദിച്ച് നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ. അസമിൽ നിന്നാണ് ട്രെയിൻ സർവീസുകൾ അനുവദിച്ചിരിക്കുന്നത്. ജോ​ഗ്ബാനി, തുണ്ട്ല സ്റ്റേഷനുകൾക്കിടയിൽ കൂടുതൽ സർവീസുകൾ കൊണ്ടുവരുമെന്ന് റെയിൽവേ അറിയിച്ചു.

മഹാകുംഭമേളയിൽ പങ്കെടുക്കാൻ റെയിൽവേ സ്റ്റേഷനുകളിൽ തടിച്ചുകൂടി നിൽക്കുന്ന തീർത്ഥാടകരുടെ നിരവധി വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പ്രയാ​ഗ് രാജിലേക്ക് കൂടുതൽ ട്രെയിൻ സർവീസുകൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

ഭക്തരുടെ യാത്രാസൗകര്യം സു​ഗമമാക്കുന്നതിന് ട്രെയിനിൽ മറ്റ് സജ്ജീകരണങ്ങളും ഒരുക്കും. ഫെബ്രുവരി 21 വരെ സർവീസുകൾ തുടരും. റെയിൽവേ സ്റ്റേഷനിൽ എത്തുന്നവർക്ക് പ്രയാഗ്‌രാജിലേക്ക് പോകാനുള്ള ​​​ഗതാ​ഗതസൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഇനിയുള്ള 12 ദിവസവും ഭക്തരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഇതുവരെ 50 കോടിയിലധികം ആളുകളാണ് മഹാകുംഭമേളയിൽ പങ്കെടുത്തത്. അടുത്ത ദിവസങ്ങളിൽ 60 കോടിയിലേക്ക് കടക്കുമെന്നാണ് വിലയിരുത്തൽ. തിരക്ക് വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ ഇന്നും നാളെയും പ്രയാഗ്‌രാജ് വാഹനനിരോധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.

Tags: Railwayguwahatipilgrimsmaha kubha mela 2025
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies