ത്രിവേണിയിലെ ഗംഗാജലം മൗറീഷ്യസിലേക്ക് കൊണ്ടുവന്ന് പ്രധാനമന്ത്രി; മഹാകുംഭമേളയിൽ പങ്കെടുക്കാൻ സാധിക്കാത്ത ജനതയ്‌ക്ക് മോദിയുടെ സ്നേഹസമ്മാനം
പോർട്ട് ലൂയിസ് : മൗറീഷ്യസിലെ ജനങ്ങൾക്കായി ഗംഗാജലം എത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രയാഗ് രാജിൽ കഴിഞ്ഞ മാസം സമാപിച്ച മഹാകുംഭമേളയിൽ പങ്കെടുക്കാൻ സാധിക്കാതെ പോയ മൗറീഷ്യസ് ജനതയ്ക്ക് ...