ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം ചെയ്ത് അമിത് ഷാ; തിലകം ചാർത്തി വരവേറ്റ് സന്യാസ സമൂഹം
പ്രയാഗ്രാജ്: ഗംഗയും യമുനയും സരസ്വതിയും പവിത്രമാക്കുന്ന ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ എത്തിയ ആഭ്യന്തര മന്ത്രി സന്യാസശ്രേഷ്ഠരുമൊത്താണ് സ്‌നാനപുണ്യം ...